Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Cutout.

Alappuzha

മെ​സി​യു​ടെ കട്ടൗട്ട് വാ​നോ​ള​മു​യ​ർ​ത്തി ചെ​ല്ലാ​നം ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ

തു​റ​വൂ​ർ: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ തീ​ര​ദേ​ശ ജ​ന​ത​യും.​മെ​സി ആ​രാ​ധ​ന​യി​ൽ പേ​രുകേ​ട്ട ചെ​ല്ലാ​ന​ത്തെ ചു​ണ​ക്കു​ട്ടി​ക​ൾ ഇ​ത്ത​വ​ണ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചുകൊ​ണ്ട് മെ​സി​യു​ടെ പ​ടു​കൂ​റ്റ​ൻ ക​ട്ടൗ​ട്ടാ​ണ് ചെ​ല്ലാ​ന​ത്ത് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ​യും അ​ർ​ജ​ൻ​ന്‍റീന ടീ​മി​ന്‍റെ​യും വ​ലി​യ ക​ട്ടൗ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക​യും പ​ടം മെ​സി​യു​ടെ പ​ക്ക​ലെ​ത്തു​ക​യും ​ആ​രാ​ധ​ക​രെ പ്ര​ശം​സി​ച്ചുകൊ​ണ്ട് മെ​സി​യു​ടെ കൈയൊപ്പോ​ടെ​യു​ള്ള ഫു​ട്ബോ​ൾ അ​യ​ച്ചുകൊ​ടു​ക്കു​ക​യും ചെ​യ്തു.

ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ വ​ലി​യ ഫ്ല​ക്സു​ക​ളാ​ണ് തീ​ര​ദേ​ശ​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ ചേ​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​ൻ വ​ലി​യ സ്‌​ക്രീ​നു​ക​ളും തയാ​റാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up